Affiliated to State Board of Technical Education | Approved by All India Council for Technical Education

Dwaraka, Nalloornadu P.O. PIN – 670645
Mananthavady, Wayanad

admin

  • S6 Internship 2025-26

    Notification Appendices Annexures

  • Lateral Entry 3rd Spot Admission, 25/07/2025

    വയനാട്‌ ജില്ലയിലെ മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്കുള്ള 2025-26 അദ്ധ്യയന വര്‍ഷത്തിലെ രണ്ടാം വര്‍ഷ ഡിപ്ലോമ ലാറ്ററല്‍ എന്‍ടി പ്രവേശനത്തിന്‌ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട്‌ അഡ്മിഷന്‍ 25/07/2025, വെള്ളിയാഴ്ച്ച മാനന്തവാടി ഗവ: പോളിടെക്സിക്‌ കോളേജില്‍ വച്ച്‌ നടത്തുന്നതാണ്‌

  • Lateral Entry 2nd Spot Admission, 11-07-2025

    വയനാട്‌ ജില്ലയിലെ മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക്‌ കോളേജിലേക്കുള്ള 2025-26 അധ്യയന വര്‍ഷത്തിലെ രണ്ടാം വര്‍ഷ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്‌ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട്‌ അഡ്മിഷന്‍ 11/07/2025 വെള്ളിയാഴ്ച മാനന്തവാടി ഗവ: പോളിടെക്‌നിക്‌ കോളേജില്‍ വച്ച്‌ നടത്തുന്നതാണ്‌.

  • Lateral Entry 1st Spot Admission

    Lateral entry spot admissions will be conducted at Government Polytechnic College, Meenangadi from 20-06-2025 to 26-06-2025.